ആലുവ: നീട്ടിവളർത്തിയ മുടി പറ്റെവെട്ടി പൂർണമായ രൂപമാറ്റത്തോടെ നെടുമ്പാശേരി വാഹനാപകടക്കേസിലെ പ്രതി സുഹൈൽ കോടതിയിലെത്തി. സുഹൈലിന്റെയും കൂട്ടാളികളുടെയും രൂപത്തിലും ശരീരഭാഷയിലും വന്ന മാറ്റം ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പോലും കഴിയാത്ത വിധത്തിലായിരുന്നു. അടുത്തറിയാവുന്നവർക്ക് പോലും ആദ്യനോട്ടത്തിൽ ആളെ തിരിച്ചറിയാൻ പ്രയാസമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. സുഹൈലിനെ …
Tag:
