കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവിനെ കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പാർപ്പിച്ചതിനെച്ചൊല്ലി വിവാദം തുടരുന്നു. അപകടത്തിൽ മരിച്ച ദേവികയുടെയും ഗോപികയുടെയും ബന്ധുക്കൾ പ്രതിയെ സാധാരണ ജയിലിൽ പാർപ്പിക്കാത്തതിനെതിരെ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. അതേസമയം, സുഹൈൽ അപകടസമയത്ത് മദ്യപിച്ചിരുന്നുവെന്ന് പൊലീസ് റിമാൻഡ് …
Tag:
