തിരുവനന്തപുരം: അർഹതയില്ലാതെയും മുൻഗണനാ റേഷൻകാർഡ് കൈവശം വച്ചിരിക്കുന്നവർക്കായി കാർഡ് സ്വമേധയാ സറണ്ടർ ചെയ്യാൻ സർക്കാർ അവസരം അനുവദിച്ചു. ഡിസംബർ 8 വരെ അതത് താലൂക്ക് സപ്ലൈ ഓഫീസുകളിൽ കാർഡ് തിരിച്ചേൽപ്പിക്കാം. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് പിഴ ഉൾപ്പെടെയുള്ള നടപടികൾ ഒഴിവാക്കുന്നതിനുള്ള അവസരമായാണ് …
Tag:
