തിരുവനന്തപുരം: നാടിനെ നടുക്കിയ ചേരാനെല്ലൂർ വാഹനാപകടത്തിൽ അന്വേഷണത്തിലും തുടർനടപടികളിലും ഗുരുതര വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സി.ഐ ശ്യാംകുമാർ കെ.എസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് ആഭ്യന്തര വകുപ്പ് കടുത്ത നടപടി സ്വീകരിച്ചത്. അപകടം നടന്ന സംഭവസ്ഥലം നേരിട്ട് സന്ദർശിച്ച് എ.ഡി.ജി.പി …
Tag:
