കൊച്ചി: കൊച്ചിയിലെ ജൂത സിനഗോഗിന് നേരെയുണ്ടായ തീവെപ്പ് ശ്രമക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിന് തീയിട്ടത് ആക്രമണത്തിനുള്ള പരിശീലനത്തിന്റെ ഭാഗമായിരുന്നുവെന്നാണ് പ്രതി എബിൻ പോൾ മൊഴി നൽകിയതെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ അജ്ഞാതനായ …
Tag:
