കൊച്ചി: മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ ഭക്ഷ്യവസ്തുക്കൾക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതി ശക്തമായതിനെ തുടർന്ന് ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന. ഭക്ഷ്യമന്ത്രിയുടെ നിർദേശപ്രകാരം കൊച്ചിയിലെ മാളുകളിലുള്ള മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പും ലീഗൽ മെട്രോളജി വകുപ്പും സംയുക്തമായി പരിശോധന നടത്തി. കൊച്ചി എംജി റോഡിലെ …
Tag:
