തൃശൂർ: ഗ്യാസ് സിലിണ്ടറിൽ നിന്ന് ചോർന്ന വാതകം തീപിടിച്ചതിനെ തുടർന്ന് തൊട്ടാപ്പിലെ ചായക്കട പൂർണമായും കത്തി നശിച്ചു. തൊട്ടാപ്പ് പൊതുസ്മശാനത്തിന് സമീപം ഐനിക്കൽ ഇസ്മായിലിന്റെ ഉടമസ്ഥതയിലുള്ള ചായക്കടയാണ് കത്തിനശിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ഗ്യാസ് സിലിണ്ടർ മാറ്റിവെക്കുന്നതിനിടെ സിലിണ്ടറിലെ വാഷറിന് …
Tag:
