തൃശൂർ: സംസ്ഥാന സ്കൂൾ ഗെയിംസിനിടെ നീന്തൽക്കുളത്തിന്റെ ഗാലറി മേൽക്കൂര തകർന്നുണ്ടായ അപകടത്തിലും സംഘാടന വീഴ്ചയിലും സർക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും പൂർണ്ണമായി തള്ളി തൃശൂർ കോർപ്പറേഷൻ ഭരണസമിതി. കായികമേളയുമായി ബന്ധപ്പെട്ട് ഒരു കാര്യം പോലും തങ്ങളുമായി ആലോചിച്ചിട്ടില്ലെന്നും “നനയാതെ ഈറൻ ചുമക്കാൻ കോർപ്പറേഷനെ …
Tag:
