8
തിരുവനന്തപുരം: ബിജെപി നേതാവ് ആർ. ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ചു. രാജി വ്യക്തിപരമായ കാരണങ്ങളാലാണെന്ന് ശ്രീലേഖ വിശദീകരിച്ചു.
ശ്രീലേഖയുടെ രാജിയോടെ തിരുവനന്തപുരം നഗരസഭയിലെ ഭരണനിലവാരത്തിൽ പ്രതിസന്ധി സൃഷ്ടിക്കപ്പെട്ടതായി വിലയിരുത്തൽ.
