തിരുവനന്തപുരം: ബിജെപി നേതാവ് ആർ. ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ശ്രീലേഖ വിശദീകരിച്ചു. സെപ്റ്റംബർ 30ന് മേയർ വി.വി. രാജേഷിന് കൗൺസിലർ സ്ഥാനത്തുനിന്ന് സ്വകാര്യ കാരണങ്ങളാൽ രാജിവെക്കുന്നതായി അറിയിച്ച് കത്ത് നൽകിയിരുന്നുവെന്ന് ശ്രീലേഖ ശാസ്തമംഗലം …
Tag:
