ആലപ്പുഴ: വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമാകാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നും ജാതി രാഷ്ട്രീയത്തെയും മതവർഗീയതയെയും എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു. പുന്നപ്ര–വയലാർ വാരാചരണത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു ജയരാജൻ. ‘നായാടി മുതൽ നമ്പൂതിരി …
#KeralaPolitics
-
-
Top Stories
സിഎംആർഎൽ വിജിലൻസ് കേസ്: പിണറായി വിജയന്റെ അപ്പീൽ തിങ്കളാഴ്ച ഹൈക്കോടതിയിൽ
by news_desk1by news_desk1കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ അപ്പീലുകൾ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള നിർദേശത്തിനെതിരായ നിയമപോരാട്ടത്തിൽ നിർണായകമായേക്കാവുന്ന വാദം കേൾക്കലിനാണ് ഹൈക്കോടതി ഒരുങ്ങുന്നത്. സുപ്രീംകോടതി വിജിലൻസ് അന്വേഷണം ഒരാഴ്ചത്തേക്ക് സ്റ്റേ …
-
തൃശൂർ : ബി.ജെ.പി ഭരിച്ചിരുന്ന തൃശൂർ പാറളം പഞ്ചായത്തിൽ കോൺഗ്രസ് ഭരണം പിടിച്ചു . സിപിഐയുടെ രണ്ടംഗങ്ങൾ പാർട്ടി വിപ്പ് ലംഘിച്ച് കോൺഗ്രസിന് വോട്ട് ചെയ്തതാണ് ഭരണം കിട്ടാൻ കാരണമായത്. തീർത്തും നാടകീയമായിരുന്നു പാറളം പഞ്ചായത്ത് ഭരണസമിതിയുടെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് . …
-
Kerala
ലേബർ കോഡ് നടപ്പാക്കാൻ യുഡിഎഫ് സർക്കാർ; 10 ദിവസത്തിനകം റിപ്പോർട്ട്, തൊഴിലാളികളുടെ ആശങ്കകൾക്ക് പരിഹാരമുണ്ടാകുമോ?
by news_desk1by news_desk1തിരുവനന്തപുരം: തൊഴിലാളികളുടെ അവകാശങ്ങളും ആശങ്കകളും ചർച്ചയാക്കി സംസ്ഥാനത്ത് ലേബർ കോഡ് നടപ്പാക്കുന്നതിനുള്ള നടപടികളുമായി യുഡിഎഫ് സർക്കാർ. കോഡിലെ വ്യവസ്ഥകൾ വിശദമായി പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാനാണ് തീരുമാനം. പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കേണ്ട സമിതിയിൽ തൊഴിലാളി സംഘടനാ പ്രതിനിധികളെയും ഉൾപ്പെടുത്തും. റിപ്പോർട്ട് …
-
Kerala
‘മന്ത്രി തെറിച്ചുപോയെന്നത് കൃത്രിമ മൊഴി’; വീണാ ജോർജ് കേസിൽ വഴിത്തിരിവ്
by news_desk1by news_desk1തിരുവനന്തപുരം: മുൻമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആക്രമിച്ചെന്ന കേസിൽ നിർണായക വെളിപ്പെടുത്തലുമായി വനിതാ എസ്ഐ ദീപ്തി. കെഎസ്യു പ്രതിഷേധത്തിനിടെ മന്ത്രി തെറിച്ചുപോയെന്ന തരത്തിൽ തന്റെ പേരിൽ രേഖപ്പെടുത്തിയ മൊഴി കൃത്രിമമാണെന്ന് മുൻ കണ്ണൂർ ടൗൺ എസ്ഐയായ ദീപ്തി …
-
Top Stories
‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ മാറ്റി’; കെപിസിസി അധ്യക്ഷസ്ഥാനത്തെച്ചൊല്ലി കെ. സുധാകരന്റെ തുറന്നടിക്കൽ, പിന്നാലെ വീഡിയോ പിൻവലിച്ചു
by news_desk1by news_desk1കണ്ണൂർ: കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് തന്നെ നീക്കിയതിനെച്ചൊല്ലി വീണ്ടും അതൃപ്തി പരസ്യമാക്കി കെ. സുധാകരൻ എംപി. കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെയാണ് തന്നെ സ്ഥാനത്തുനിന്ന് മാറ്റാൻ ഒരു വിഭാഗം ശ്രമിച്ചതെന്നും ഇത് കടുത്ത വേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു വിമർശനം. എന്നാൽ, …
-
Top Stories
തൃശൂർ പൂരം അട്ടിമറി കേസ്: തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ പ്രതിചേർത്ത് റിപ്പോർട്ട്
by news_desk1by news_desk1തിരുവനന്തപുരം: തൃശൂർ പൂരം അട്ടിമറി കേസിലെ അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറി. ഡിജിപിയാണ് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ പ്രതിചേർത്താണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. കേസിൽ കുറ്റപത്രം തയ്യാറാക്കുന്നതിനുള്ള അനുമതി തേടിയാണ് അന്വേഷണസംഘം റിപ്പോർട്ട് കൈമാറിയത്. ക്രൈംബ്രാഞ്ച് മേധാവി …
-
Kerala
പിണറായിക്കെതിരായ എഫ്ഐആർ റദ്ദാക്കിയില്ല; സർക്കാർ നടപടി ശരിയെന്ന് തെളിഞ്ഞെന്ന് ചെന്നിത്തല
by news_desk1by news_desk1തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയനും കുടുംബത്തിനുമെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടി ശരിയാണെന്ന് സുപ്രീം കോടതി വിധിയിലൂടെ തെളിഞ്ഞതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിജിലൻസ് എഫ്ഐആർ റദ്ദാക്കാൻ സുപ്രീം കോടതി നിർദേശിച്ചിട്ടില്ലെന്നത് പ്രധാനമാണെന്നും …
-
Top Stories
മാസപ്പടി കേസിൽ പിണറായി വിജയന് ആശ്വാസം; വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി
by news_desk1by news_desk1ന്യൂഡൽഹി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി നടപടി. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ വീണ്ടും പരിഗണിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് നിർദേശം നൽകി. അപ്പീൽ പരിഗണിക്കാതിരുന്ന ഹൈക്കോടതി നടപടിയെ …
-
Kerala
ഗൺമാന്റെ മൊഴിയിൽ വഴിത്തിരിവ്; വീണാ ജോർജിനെതിരെയും നടപടി നീക്കമെന്ന് സൂചന
by news_desk1by news_desk1കണ്ണൂർ: കണ്ണൂരിൽ കെഎസ്യു പ്രവർത്തകർ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ ഗൺമാൻ അഭിലാഷിന്റെ പുതിയ മൊഴി പുറത്തുവന്നതോടെ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയും നടപടി കടുപ്പിക്കാൻ സർക്കാർ നീക്കമെന്ന് സൂചന. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചെന്ന കെഎസ്യുവിന്റെ പരാതിയിൽ വീണാ ജോർജിനെതിരെ കേസെടുക്കുന്നതും ഗൺമാനെ …
