കണ്ണൂർ: സത്യം പറഞ്ഞതിന്റെ പേരിൽ താൻ വേട്ടയാടപ്പെടുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പറയാനുള്ളത് നേരിട്ട് പറയുമെന്നും വളച്ചൊടിച്ച് സംസാരിക്കാൻ തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജാതിയുടെ പേരിലും മതത്തിന്റെ പേരിലും സംഘടിച്ചവരുണ്ടെന്നും മതത്തിന്റെ പേരിൽ സംഘടിച്ചവർ എവിടെയെത്തിയെന്ന് …
#KeralaPolitics
-
-
Kerala
സംസ്ഥാന കോൺഗ്രസ് മൂന്ന് മാസമായി നിശ്ചലം; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി, ഹൈക്കമാൻഡ് ഉടൻ തീരുമാനമെടുക്കണമെന്ന് ആവശ്യം
by news_desk1by news_desk1തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ സംസ്ഥാന കോൺഗ്രസ് നിശ്ചലമായെന്ന് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി എല്ലാ തലങ്ങളിലും പ്രവർത്തനരഹിതമാണെന്ന ഗുരുതര വിമർശനവുമായി അദ്ദേഹം രംഗത്തെത്തി. മുഴുവൻ സമയ അധ്യക്ഷനെയാണ് പാർട്ടിക്ക് ആവശ്യമെന്നും ഇക്കാര്യത്തിൽ ഹൈക്കമാൻഡ് അടിയന്തരമായി തീരുമാനമെടുക്കണമെന്നും …
-
Top Stories
പ്രതിപക്ഷ ഉപനേതാവ് പദവി: നിലപാട് മാറ്റി എൽഡിഎഫ് കൺവീനർ; സിപിഐയുമായി ചർച്ച നടത്തുമെന്ന് ടി പി രാമകൃഷ്ണൻ
by news_desk1by news_desk1തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് സിപിഐയുമായി ചർച്ച നടത്തുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. നിലവിലുള്ള അഭിപ്രായ ഭിന്നതകൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപനേതാവ് പദവിയിൽ ഇനി ചർച്ചയില്ലെന്ന പിണറായി വിജയന്റെ നിലപാടിന് വിരുദ്ധമായാണ് ടി …
-
Kerala
‘നിലപാടിനായി സ്ഥാനം രാജിവച്ചവർ എത്രപേർ?’; വിമർശകർക്ക് വെല്ലുവിളിയുമായി പി.വി. അൻവർ
by news_desk1by news_desk1കോഴിക്കോട്: ബേപ്പൂരിലെ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി പി.വി. അൻവർ. മത്സരിച്ച മുൻ തെരഞ്ഞെടുപ്പുകളിലെ കണക്കുകൾ പങ്കുവെച്ചാണ് അൻവറിന്റെ ഫേസ്ബുക്ക് പ്രതികരണം. നിലപാടിനുവേണ്ടി സ്ഥാനം രാജിവച്ച തന്നെപ്പോലെ ആരുണ്ടെന്നും വിമർശിക്കുന്നവർക്ക് തന്നെപ്പോലെ ഒരിക്കലെങ്കിലും മത്സരിക്കാൻ കഴിയുമോയെന്നും അൻവർ ചോദിച്ചു. തന്നെപ്പോലെ …
-
Kerala
‘കേരളത്തിലെ മത്സരം ഇനി യുഡിഎഫും ബിജെപിയും തമ്മിൽ’; എൽഡിഎഫ് അപ്രസക്തമാകുമെന്ന് കെ. സുരേന്ദ്രൻ
by news_desk1by news_desk1തിരുവനന്തപുരം: കേരളത്തിൽ ഇനി പ്രധാന രാഷ്ട്രീയ മത്സരം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ. എൽഡിഎഫിന്റെ രാഷ്ട്രീയ പ്രസക്തി ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വി.ഡി. സതീശൻ സർക്കാരിനെ പിണറായി സർക്കാരിന്റെ കാർബൺ കോപ്പിയെന്നും സുരേന്ദ്രൻ വിശേഷിപ്പിച്ചു. ബിജെപിയിലെ …
-
Kerala
‘ആദ്യ 100 ദിവസത്തിൽ ഒരു ഗ്യാരണ്ടി മാത്രം നടപ്പാക്കി’; സതീശൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ
by news_desk1by news_desk1ന്യൂഡൽഹി: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ 100 ദിവസത്തെ പ്രകടനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ. തിരഞ്ഞെടുപ്പിൽ നൽകിയ അഞ്ച് ഗ്യാരണ്ടികളിൽ ഒന്ന് മാത്രമാണ് സർക്കാർ നടപ്പാക്കിയതെന്നും ശേഷിക്കുന്ന ഗ്യാരണ്ടികൾ എന്തായെന്നും അദ്ദേഹം ചോദിച്ചു. സർക്കാരിന്റെ …
-
Kerala
മാസപ്പടി കേസിലെ ഇഡി റെയ്ഡ്; ലക്ഷ്യം പിണറായി വിജയനും മുഹമ്മദ് റിയാസുമെന്ന് എംവി ഗോവിന്ദൻ
by news_desk1by news_desk1കോഴിക്കോട്: തിരഞ്ഞെടുപ്പിന് ശേഷം അടിയന്തരാവസ്ഥയെ വെല്ലുന്ന തരത്തിലുള്ള പീഡനമാണ് നടക്കുന്നതെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി മുഹമ്മദ് റിയാസിനെയുമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബിജെപിയുടെ രാഷ്ട്രീയ ഉപകരണമായി ഇഡി മാറിയെന്നും ഇഡി എടുത്ത …
-
Top Stories
ആർഎസ്എസിന്റെ പാദസേവകരായി സർക്കാർ മാറുന്നു; വഖഫിൽ ആർക്ക് വേണ്ടിയാണ് നിലപാട് മാറ്റിയതെന്ന് പിണറായി
by news_desk1by news_desk1മലപ്പുറം: ആർഎസ്എസിന്റെ വിനീത പാദസേവകരായി സർക്കാർ മാറുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് വിഷയത്തിൽ ആർഎസ്എസിന്റെ ന്യായം കേരളത്തിലെ സർക്കാരിന് പരസ്യമായി ഉന്നയിക്കാൻ കഴിയുന്നതെങ്ങനെയെന്നും ആർക്ക് വേണ്ടിയാണ് നിലപാട് മാറ്റിയതെന്നും പിണറായി വിജയൻ ചോദിച്ചു. ‘വഖഫ് നിയമവും യുഡിഎഫ് കീഴടങ്ങലും’ …
-
Top Stories
‘ക്ഷേമ പെൻഷൻ നാളെ മുതൽ, തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ’; ജനപ്രിയ ഓണസമ്മാനങ്ങളുമായി മുഖ്യമന്ത്രി
by news_desk3by news_desk3തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാർക്ക് വലിയ ആശ്വാസമേകി ക്ഷേമ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 59.472 ലക്ഷം ആളുകൾക്കാണ് ഇത്തവണ സാമൂഹ്യക്ഷേമ പെൻഷൻ ലഭിക്കുക. ഇതിനുപുറമെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1,200 രൂപ വീതം നൽകുമെന്നും …
-
Kerala
‘അറബിക്കടലിനുമപ്പുറം അഴുക്കുചാലുണ്ടെങ്കിൽ പിഎം ശ്രീ അതിലേക്ക് വലിച്ചെറിയണം’; നിലപാട് മാറ്റത്തിൽ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി
by news_desk1by news_desk1കണ്ണൂർ: അറബിക്കടലിനുമപ്പുറം ഒരു അഴുക്കുചാലുണ്ടെങ്കിൽ പിഎം ശ്രീ പദ്ധതി അതിലേക്ക് വലിച്ചെറിയണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി കെ.എം. ഷാജി. എന്നാൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുമ്പോൾ തനിക്ക് മാത്രമായി ഒരു കാര്യവും തീരുമാനിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച …
