തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്
#KeralaPolitics
-
-
Kerala
സിഎംആർഎൽ–എക്സാലോജിക് കേസ് സുപ്രീം കോടതിയിലേക്ക്; പിണറായിയുടെ അപ്പീൽ ഇന്ന് പരിഗണിക്കുമോ?
by news_desk1by news_desk1ന്യൂഡൽഹി: സിഎംആർഎൽ–എക്സാലോജിക് കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്ത് പിണറായി വിജയൻ സുപ്രീം കോടതിയെ സമീപിച്ചു. അപ്പീൽ ഇന്ന് തന്നെ പരിഗണിക്കുമോയെന്നാണ് ഇനി ഉറ്റുനോക്കുന്നത്. നവരാത്രി അവധിയെത്തുന്നതിനാൽ ജഡ്ജിമാരുടെ ലഭ്യത പരിശോധിച്ചായിരിക്കും പ്രത്യേക അവധിക്കാല ബെഞ്ച് രൂപീകരിക്കുക. ഇന്ന് …
-
Top Stories
കിഫ്ബിക്ക് കടിഞ്ഞാണിട്ടാൽ കേരളത്തിന്റെ വികസനം മുടങ്ങും; യുഡിഎഫിനെതിരെ എം വി ഗോവിന്ദൻ
by news_desk1by news_desk1തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ വിമർശനം ശക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കിഫ്ബി പദ്ധതികൾ ഉപേക്ഷിക്കുന്നത് കേരളത്തിന്റെ വികസനത്തെ ഗുരുതരമായി ബാധിക്കുമെന്നും എല്ലാം സ്വകാര്യവൽക്കരിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കിഫ്ബി …
-
കൊച്ചി: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണ ഉത്തരവിനെ ചോദ്യം ചെയ്ത് പിണറായി വിജയനടക്കമുള്ളവർ നൽകിയ അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി തള്ളി. വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കാൻ അനുമതി നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. …
-
Kerala
രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശം; ആർ. ശ്രീലേഖയ്ക്കെതിരെ പരാതി
by news_desk1by news_desk1കൊല്ലം: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയ്ക്കെതിരെ പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് കൊല്ലം റൂറൽ എസ്പിക്ക് പരാതി നൽകിയത്. രാഹുൽ ഗാന്ധിയെ …
-
Kerala
‘പവർകട്ട് അറിയാത്തവരെ അതും പഠിപ്പിച്ചു’; എൽഡിഎഫ് കാലത്തെ വൈദ്യുതി നിയന്ത്രണ കണക്കുകൾ നിരത്തി മന്ത്രി സണ്ണി ജോസഫ്, സഭയിൽ വാക്പോര്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള രൂക്ഷമായ വാക്പോരിന് വഴിവെച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ വൈദ്യുതി നിയന്ത്രണം ഉണ്ടായിട്ടില്ലെന്ന വാദം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി സണ്ണി ജോസഫ് ചൂണ്ടിക്കാട്ടിയപ്പോൾ, പവർകട്ട് എന്താണെന്ന് അറിയാത്തവരെ അതു പഠിപ്പിച്ചുവെന്ന പരിഹാസവുമായി മുൻമന്ത്രി …
-
Top Stories
അനുമതിയുള്ളത് നാല് രാജ്യങ്ങളിൽ; കെ.എം. ഷാജി പ്രാഗിലെത്തിയത് എങ്ങനെ? വിവാദ യാത്രയിൽ കേന്ദ്ര അന്വേഷണം
by news_desk1by news_desk1തിരുവനന്തപുരം: സർക്കാർ അനുമതിയില്ലാതെ ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിൽ യാത്ര നടത്തിയെന്ന വിവാദത്തിൽ മന്ത്രി കെ.എം. ഷാജിക്കെതിരെ കേന്ദ്രസർക്കാർ അന്വേഷണം ആരംഭിച്ചു. യാത്രയുടെ പ്രാഥമിക വിവരങ്ങൾ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചതായാണ് വിവരം. മന്ത്രിയുടെ യാത്രയുടെ ഉദ്ദേശ്യവും ക്രിമിനൽ കേസുകളിൽ പ്രതികളായവരുടെ …
-
Kerala
‘ക്രിമിനൽ പൊലീസുകാരെ കയറൂരി വിടരുത്’; എസ്എഫ്ഐ മർദനത്തിൽ സർക്കാരിനെതിരെ പിണറായി
by news_desk1by news_desk1പാലക്കാട്: മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ എസ്എഫ്ഐ വിദ്യാർഥികളെ ഇടിവളയിട്ട് മർദിച്ചെന്ന ആരോപണത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംഭവം നാടിനെ ഞെട്ടിക്കുന്നതാണെന്നും ക്രിമിനൽ സ്വഭാവമുള്ള പൊലീസുകാരെ അഴിച്ചുവിടുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. എസ്ഐആർ …
-
Kerala
ഒടിഞ്ഞ ലാത്തിയുമായി വി. ജോയ് സഭയിൽ; പൊലീസിനെച്ചൊല്ലി വാക്പോര്, ചെന്നിത്തലയുടെ മറുപടിയിൽ ബഹളം
by news_desk1by news_desk1തിരുവനന്തപുരം: തലസ്ഥാനത്ത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടന്ന പൊലീസ് ലാത്തിച്ചാർജ് നിയമസഭയിലും സംഘർഷത്തിന് വഴിവെച്ചു. ഒടിഞ്ഞ ലാത്തിയുടെ കഷ്ണവുമായി സഭയിലെത്തിയ വി. ജോയ് പൊലീസിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചപ്പോൾ, ബിയർ കുപ്പി എറിഞ്ഞതടക്കമുള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതിരോധിച്ചു. തമിഴ്നാട്ടിൽനിന്ന് പൊലീസിനെ …
-
Top Stories
സിഎംആർഎൽ–എക്സാലോജിക് കേസിൽ വിജിലൻസ് എഫ്ഐആർ; പിണറായി ഒന്നാം പ്രതി, വീണയ്ക്കെതിരെ രണ്ട് കേസുകൾ
by news_desk1by news_desk1തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ വിജിലൻസ് കേസെടുത്തതോടെ കേരള രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവ്. പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ ടി എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസിന്റെ നടപടി. അന്വേഷണത്തിനായി പ്രത്യേക …
