ദില്ലി: ഗതാഗതമന്ത്രി സിപി ജോണിന്റെ വിവാദ പരാമർശം പിൻവലിച്ച് പൊതുമാപ്പ് പറയണമെന്ന് സിപിഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രസ്താവന അപലപനീയമാണെന്നും കാര്യങ്ങൾ തിരിച്ചറിഞ്ഞ് അദ്ദേഹം തിരുത്തൽ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആനി രാജ പറഞ്ഞു. സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര …
#KeralaPolitics
-
-
Kerala
വിവാദ പരാമർശത്തിൽ പിന്നോട്ടില്ല; പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ
by news_desk1by news_desk1കൊച്ചി: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഗതാഗതമന്ത്രി സിപി ജോൺ. സ്ത്രീകളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും, തന്റെ വാക്കുകൾ വിവാദമായതിൽ ബുദ്ധിമുട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു. പരാമർശങ്ങൾ വിവാദമായതിനെ തുടർന്നാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. താൻ …
-
Top Stories
‘ബസിന് കാശില്ലെന്ന് പറയുന്നവർ കുട്ടികളെ പ്രൈവറ്റ് സ്കൂളിൽ പഠിപ്പിക്കുന്നു’; വിവാദ പരാമർശവുമായി മന്ത്രി സി.പി. ജോൺ
by news_desk1by news_desk1തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ നടത്തിയ പരാമർശം വിവാദമായി. ബസിന് കൂലി നൽകാൻ പണമില്ലെന്ന് പറയുന്ന ചിലർ കുട്ടികളെ ഫീസ് ഈടാക്കുന്ന സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുകയാണെന്ന് മന്ത്രി വിമർശിച്ചു. സർക്കാർ സ്കൂളുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോഴും ഫീസ് നൽകേണ്ട സ്വകാര്യ …
-
Kerala
സുഗതന് അനുകൂല കത്ത്; തദ്ദേശ അണ്ടർ സെക്രട്ടറി ഡോ. ചിത്രയ്ക്ക് സസ്പെൻഷൻ
by news_desk1by news_desk1തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതന്റെ അവധി അപേക്ഷ പരിഗണിക്കുന്നതിനായി അനുകൂല മറുപടിക്കത്ത് നൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്കെതിരെ സർക്കാർ നടപടി. തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയെ …
-
Top Stories
‘ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി; ഇനി കഴിക്കാതിരിക്കാം’; വിരുന്ന് വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
by news_desk1by news_desk1തിരുവനന്തപുരം: പ്രളയസാഹചര്യത്തിനിടെ വിരുന്നിൽ പങ്കെടുത്തെന്ന വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഷയത്തിൽ ഹീനമായ അപവാദപ്രചരണമാണ് നടക്കുന്നതെന്നും താൻ സൽക്കാരത്തിന് പോയതല്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. “അന്ന് രാവിലെ അഞ്ച് മണി മുതൽ റവന്യൂ മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ബന്ധപ്പെട്ട ജില്ലകളുടെ …
-
Kerala
കശുവണ്ടി അഴിമതി കേസ്; ഖാദി ബോർഡ് സെക്രട്ടറി കെ.എ. രതീഷിനോട് രാജിവെക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതി കേസിന്റെ പശ്ചാത്തലത്തിൽ ഖാദി ബോർഡ് സെക്രട്ടറി കെ.എ. രതീഷ് സ്ഥാനമൊഴിയുന്നു. കെ.എ. രതീഷിനോട് രാജിവെക്കാൻ മുഖ്യമന്ത്രി നിർദേശിച്ചതായാണ് സൂചന. ഖാദി ബോർഡ് സെക്രട്ടറിയായി രതീഷ് തുടരുന്നതിൽ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കശുവണ്ടി അഴിമതി …
-
Top Stories
പിഎംശ്രീയിൽ യുഡിഎഫിന്റെ ആരോപണങ്ങൾ പൊളിഞ്ഞു; ജനങ്ങളോട് മാപ്പ് പറയണമെന്ന് ജോൺ ബ്രിട്ടാസ് എം.പി.
by news_deskby news_deskതിരുവനന്തപുരം: പിഎംശ്രീ (PM-SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും പൂർണ്ണമായും പൊളിഞ്ഞുപാളീസായെന്ന് രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്. നിലവിൽ യുഡിഎഫ് നേതാക്കൾ ഇക്കാര്യത്തിൽ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും, അധികാരത്തിൽ വരാൻ വേണ്ടി മാത്രം അവർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഒന്നൊന്നായി …
-
Kerala
രാജീവ് ചന്ദ്രശേഖറിന്റെ വിജയം റദ്ദാക്കണമെന്ന് ഹർജി; വരുമാനവും സ്വത്തുവിവരവും മറച്ചുവെച്ചെന്ന് ശബരിനാഥൻ, ഹൈക്കോടതിയിൽ നിയമപോരാട്ടം
by news_desk1by news_desk1തിരുവനന്തപുരം: നേമം എംഎൽഎ രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥി ശബരിനാഥൻ ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്തുവിവരവും വരുമാന വിവരങ്ങളും മറച്ചുവെച്ചെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ബെംഗളൂരുവിലെ ഏകദേശം 200 കോടി രൂപയുടെ ആസ്തി …
-
Top Stories
ജയിലിലുള്ള ആർ. സുഗതന് ആറുമാസത്തെ കൗൺസിൽ അവധി; ബിജെപിക്ക് ആശ്വാസം, പ്രതിഷേധവുമായി പ്രതിപക്ഷം
by news_desk1by news_desk1തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതന്റെ കൗൺസിൽ യോഗങ്ങളിൽ നിന്ന് ആറുമാസത്തെ അവധി അപേക്ഷ കൗൺസിൽ അംഗീകരിച്ചു. ഇതോടെ നിശ്ചിത കാലയളവിൽ ഹാജരാകാത്തതിനെ തുടർന്നുണ്ടാകാനിരുന്ന അയോഗ്യതാ ഭീഷണി ഒഴിവായി. രണ്ട് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെയാണ് …
-
Top Stories
പുനർജനി കേസ്: വി.ഡി. സതീശന് ക്ലീൻ ചിറ്റ്; കേസ് അവസാനിപ്പിച്ച് സർക്കാർ
by news_desk1by news_desk1തിരുവനന്തപുരം: പുനർജനി കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ നടപടികൾ അവസാനിപ്പിച്ച് സർക്കാർ. കേസിൽ വി.ഡി. സതീശന് ക്ലീൻ ചിറ്റ് നൽകിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. വി.ഡി. സതീശനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും, വിജിലൻസ് അന്വേഷണം രാഷ്ട്രീയപ്രേരിതമായാണ് ആരംഭിച്ചതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. …
