തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ നൽകിയ പരാതിയിൽ ഹൈക്കമാൻഡ് തീരുമാനം കാത്ത് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. തീരുമാനം ഉണ്ടാകുന്നതുവരെ വിഷയത്തിൽ പരസ്യപ്രതികരണം നടത്തേണ്ടെന്നാണ് അടൂർ പ്രകാശിന്റെ നിലപാട്. ഹൈക്കമാൻഡിന് നൽകിയ പരാതിയിലും നേരത്തെ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളിലും ഉറച്ചുനിൽക്കുന്നതായും അദ്ദേഹം …
#KeralaPolitics
-
-
Top Stories
ബിജെപി നേതാവിന് ആരോഗ്യ വകുപ്പിന് കീഴിൽ നിയമനം; കോന്നി സിമെറ്റിൽ സീനിയർ സൂപ്രണ്ടായി, മന്ത്രിയുടെ നിർദേശമെന്ന് സൂചന
by news_desk1by news_desk1തിരുവനന്തപുരം: ബിജെപി നേതാവിന് ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ നിയമനം. ബിജെപി സംഘ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രതീഷ് ആർ. നായരെയാണ് ആരോഗ്യ വകുപ്പിന് കീഴിലുള്ള സിമെറ്റിൽ സീനിയർ സൂപ്രണ്ടായി നിയമിച്ചത്. പത്തനംതിട്ട കോന്നിയിലെ സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്ങിലാണ് നിയമനം. …
-
Kerala
ഐഎഎസ് തലപ്പത്ത് തർക്കം: മാലിന്യനിർമാർജനത്തിന് രണ്ട് പദ്ധതികൾ; നിർമലത്തിൽ പ്രാധാന്യമില്ലെന്ന് ദിവ്യ എസ്. അയ്യരുടെ പരാതി
by news_desk1by news_desk1തിരുവനന്തപുരം: മാലിന്യമുക്ത കേരളം പരിപാടിയെച്ചൊല്ലിയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ തർക്കം രൂക്ഷമായതോടെ മാലിന്യനിർമാർജനത്തിനായി തദ്ദേശവകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് പദ്ധതികൾ ആവിഷ്കരിച്ചതായി റിപ്പോർട്ട്. ടി.വി. അനുപമയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച ‘നിർമലം’ പദ്ധതിക്ക് പുറമെ ‘ഐസി 100 ചലഞ്ച്’ എന്ന പേരിലും പുതിയ പദ്ധതി ആരംഭിച്ചു. …
-
Kerala
‘ഡിസിസി ഓഫീസിന് കല്ലെറിഞ്ഞത് ആർഎസ്എസ് ആണെന്ന് പറയാൻ ധൈര്യമുണ്ടോ?’; വി ഡി സതീശനെ വെല്ലുവിളിച്ച് എം വി ഗോവിന്ദൻ
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരത്തെ ഡിസിസി ഓഫീസിന് നേരെ കല്ലെറിഞ്ഞത് ആരാണെന്ന് വി ഡി സതീശനോട് ചോദിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ധൈര്യമുണ്ടെങ്കിൽ കല്ലെറിഞ്ഞത് ആർഎസ്എസ് ആണെന്ന് പറയണമെന്ന് എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് പറയാൻ …
-
Kerala
‘മാങ്കൂട്ടത്തിലിനെതിരെ സമരം ചെയ്തയാളാണ്, ഇക്കാര്യത്തിൽ അദ്ദേഹവും ഒട്ടും മോശക്കാരനല്ല’; സുരേഷ് ബാബുവിനെതിരെ കെ. മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയ ഇ.എൻ. സുരേഷ് ബാബുവിനെതിരെ ഗുരുതര ആരോപണവുമായി മന്ത്രി കെ. മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സമരങ്ങൾക്ക് നേതൃത്വം നൽകിയ സുരേഷ് ബാബുവും ഇക്കാര്യത്തിൽ ഒട്ടും മോശക്കാരനല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരമെന്ന് മുരളീധരൻ പറഞ്ഞു. “രാഹുൽ …
-
Kerala
‘ഹൈക്കമാൻഡ് ചോദിച്ചാൽ സത്യസന്ധമായ നിലപാട് പറയും’; സതീശൻ ഏകപക്ഷീയമായി തീരുമാനിക്കുന്നുവെന്ന നിലപാടില്ലെന്ന് സണ്ണി ജോസഫ്
by news_desk1by news_desk1ദില്ലി: മുഖ്യമന്ത്രി വി.ഡി. സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്ന നിലപാട് തനിക്കില്ലെന്ന് മന്ത്രി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കോൺഗ്രസ് പ്രവർത്തകർ അച്ചടക്കവും മാന്യതയും പാലിക്കണമെന്നും പരസ്യ പ്രസ്താവനകൾ ഒഴിവാക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഭരണപരമായ കാര്യങ്ങളെക്കുറിച്ച് ഹൈക്കമാൻഡ് നേതാക്കൾ …
-
Kerala
പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി വേണം; കേരള കോൺഗ്രസിൽ കടുത്ത അതൃപ്തി, മുഖ്യമന്ത്രിയെ കാണാൻ നേതാക്കൾ
by news_desk1by news_desk1തിരുവനന്തപുരം: പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി നൽകാത്തതിൽ കടുത്ത അതൃപ്തിയുമായി കേരള കോൺഗ്രസ്. അധികാരത്തിലെത്തിയതുമുതൽ തന്നെ പി.ജെ. ജോസഫിന് സുപ്രധാന പദവി നൽകണമെന്ന് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും, ഇപ്പോഴത്തെ സാഹചര്യത്തിൽ വിഷയം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഉന്നയിക്കുമെന്നും പാർട്ടി വ്യക്തമാക്കി. മന്ത്രിയും …
-
Kerala
‘യുവ അഭിഭാഷകയുടെ പരാതി ഗൗരവതരം’; ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റിയത് പാർട്ടി നടപടിയെന്ന് എൻ.എൻ. കൃഷ്ണദാസ്
by news_desk1by news_desk1പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട ഇ.എൻ. സുരേഷ് ബാബുവിനെതിരെ ഉയർന്ന യുവ അഭിഭാഷകയുടെ ലൈംഗിക പീഡന പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽവച്ചാണ് പീഡനശ്രമം നടന്നതെന്നാണ് വിവരം. പരാതി ഗൗരവതരമാണെന്നാണ് സംസ്ഥാന …
-
തിരുവനന്തപുരം: ജനക്ഷേമത്തിനും കുട്ടികളുടെ സുരക്ഷയ്ക്കും പകരം കേരളത്തിൽ ‘യു.ഡി.എഫ്.-ബി.ജെ.പി. ടീമി’ന്റെ ഭരണമാണ് നടക്കുന്നതെന്ന് സിപിഎം നേതാവ് എം.വി. ജയരാജൻ ആരോപിച്ചു. അടൂർ പ്രകാശ് പറഞ്ഞത് ശരിയാണെന്നും ഇപ്പോൾ യു.ഡി.എഫ്. ടീം തന്നെയില്ലെന്നും അദ്ദേഹം പരിഹസിച്ചു. കായികമേളയ്ക്കിടെ അപകടമുണ്ടായപ്പോൾ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ പോലും …
-
Kerala
മലപ്പുറം വിരുദ്ധ പരാമർശം; പി. നന്ദകുമാറിനെതിരെ സതീശൻ, സിപിഎം മാപ്പുപറയണമെന്ന് ആവശ്യം
by news_desk1by news_desk1തിരുവനന്തപുരം: മലപ്പുറം ജില്ലയെ വർഗീയമായി അധിക്ഷേപിച്ച സിപിഎം നേതാവ് പി. നന്ദകുമാറിന്റെ പ്രസംഗത്തിനെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്ത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പങ്കെടുത്ത യോഗത്തിൽ നടന്ന പരാമർശം കേരളത്തിന്റെ മതേതര നിലപാടിനോടുള്ള വെല്ലുവിളിയാണെന്ന് സതീശൻ ആരോപിച്ചു. സിപിഎമ്മും പി. …
