മലപ്പുറം: മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെ.ടി. ജലീൽ. മലപ്പുറത്തിന്റെ രാഷ്ട്രീയം എല്ലാ നിറങ്ങളും ചേർന്നതാണെന്നും 2006ൽ ചെങ്കൊടി പാറിയ മണ്ണാണ് മലപ്പുറമെന്നും ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സിപിഎം മുൻ എംഎൽഎ പി. നന്ദകുമാറിന്റെ മലപ്പുറത്തെക്കുറിച്ചുള്ള വിവാദ പരാമർശത്തിന് പിന്നാലെയാണ് ജലീലിന്റെ …
#KeralaPolitics
-
-
Kerala
‘ജയരാജന്റെ സേവനം പിണറായിക്ക് വേണം’; കണ്ണൂർ പ്രതിഷേധത്തിനെതിരെ മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: കരിങ്കൊടിയെ ഭയക്കുന്നില്ലെന്നും സമാധാനപരമായ പ്രതിഷേധങ്ങളെ എതിർക്കുന്നില്ലെന്നും മന്ത്രി കെ. മുരളീധരൻ. എന്നാൽ കണ്ണൂരിൽ നടന്ന പ്രതിഷേധത്തിനിടെ അക്രമമുണ്ടായെന്നും മന്ത്രിയുടെ വാഹനം തകർക്കുന്നതിനൊപ്പം ദേശീയപതാക ചുരുട്ടിയെറിഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂരിലെ അക്രമം പി. ജയരാജന്റെ തിരിച്ചുവരവിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രിയായിരിക്കുമ്പോൾ ആവശ്യമില്ലെങ്കിലും പ്രതിപക്ഷത്തിരിക്കുമ്പോൾ …
-
Kerala
പിഎം ശ്രീയിൽ തിരക്കിട്ട് നടപടി വേണ്ട; വിവാദങ്ങൾ ഒഴിവാക്കണമെന്ന് ലീഗ് നേതൃത്വം
by news_desk1by news_desk1മലപ്പുറം: പിഎം ശ്രീ പദ്ധതിയിൽ തിരക്കിട്ട് തുടർനടപടികൾ വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനോട് മുസ്ലിം ലീഗ് നേതൃത്വം നിർദേശിച്ചു. വിഷയത്തിൽ കൂടുതൽ വിവാദങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. മലപ്പുറത്തെ വാഴയൂരിൽ നടന്ന നൂറുദിന അവലോകന യോഗത്തിലാണ് തീരുമാനം. പിഎം ശ്രീയിൽ …
-
Local
പാലക്കാട് സിപിഎമ്മിൽ രൂക്ഷ വിഭാഗീയത; നേതാക്കൾക്ക് റിയൽ എസ്റ്റേറ്റ് ബന്ധമെന്ന് ജില്ലാ സെക്രട്ടറി, തിരഞ്ഞെടുപ്പ് തോൽവിയിലും വിമർശനം
by news_desk1by news_desk1പാലക്കാട്: പാലക്കാട് സിപിഎമ്മിൽ രൂക്ഷമായ വിഭാഗീയത നിലനിൽക്കുന്നതായി വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ട്. പാർട്ടിയിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. ചില പാർട്ടി നേതാക്കൾ റിയൽ എസ്റ്റേറ്റ് മാഫിയയായി മാറിയെന്ന ഗുരുതര …
-
Top Stories
ബിജെപി നേതാവ് ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു; തിരുവനന്തപുരത്ത് നഗരസഭാ ഭരണം പ്രതിസന്ധിയിൽ
by news_desk1by news_desk1തിരുവനന്തപുരം: ബിജെപി നേതാവ് ആർ. ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ശ്രീലേഖ വിശദീകരിച്ചു. സെപ്റ്റംബർ 30ന് മേയർ വി.വി. രാജേഷിന് കൗൺസിലർ സ്ഥാനത്തുനിന്ന് സ്വകാര്യ കാരണങ്ങളാൽ രാജിവെക്കുന്നതായി അറിയിച്ച് കത്ത് നൽകിയിരുന്നുവെന്ന് ശ്രീലേഖ ശാസ്തമംഗലം …
-
Kerala
‘കോൺഗ്രസിലെ കൊച്ചുകൊച്ചു പ്രശ്നങ്ങൾ ഒരുമിച്ചിരുന്ന് പരിഹരിക്കും’; പ്രതിപക്ഷ നേതാവിന് സമാധാനമായി ഇരിക്കാമെന്ന് കെ.സി. വേണുഗോപാൽ
by news_desk1by news_desk1ആലപ്പുഴ: കേരളത്തിൽ യുഡിഎഫ് സർക്കാർ സ്വസ്ഥമായും നന്നായുമാണ് ഭരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കോൺഗ്രസിലെ കൊച്ചുകൊച്ചു പ്രശ്നങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന് ഇക്കാര്യത്തിൽ സമാധാനമായി ഇരിക്കാമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. കോൺഗ്രസിൽ ചില …
-
Kerala
‘അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള ശ്രമം’; നോക്യാപിന് വിലക്കെന്ന് ആരോപിച്ച് പിണറായി വിജയൻ
by news_desk1by news_desk1തിരുവനന്തപുരം: മലയാള സ്വതന്ത്ര ഡിജിറ്റൽ മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് മെറ്റ ഇന്ത്യയിൽ വിലക്കിയ സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി പിണറായി വിജയൻ. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ യുഡിഎഫ് സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് നോക്യാപിന് നേരിടേണ്ടിവന്ന വിലക്കെന്നാണ് പിണറായി …
-
Kerala
പിജെ ജോസഫിന്റെ ക്യാബിനറ്റ് പദവി വൈകുന്നു; കേരള കോൺഗ്രസിൽ അതൃപ്തി, മുഖ്യമന്ത്രിയെ നേരിൽ കാണാൻ മോൻസ് ജോസഫ്
by news_desk1by news_desk1തിരുവനന്തപുരം: പിജെ ജോസഫിന് വാഗ്ദാനം ചെയ്ത ക്യാബിനറ്റ് റാങ്കിലുള്ള പദവി വൈകുന്നതിൽ കേരള കോൺഗ്രസിന് അതൃപ്തി. എം.കെ. മുനീറിനും ജി. ദേവരാജനും പദവികൾ നൽകിയിട്ടും പിജെ ജോസഫിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകാത്തതാണ് മുന്നണിയിൽ പുതിയ ചർച്ചയ്ക്ക് ഇടയാക്കിയത്. വിഷയത്തിൽ മുഖ്യമന്ത്രിയെ നേരിൽ …
-
Kerala
‘എല്ലാം ഉത്തരവാദിത്തപ്പെട്ടവർ നോക്കും, കൂടിയാലോചിച്ചാണ് മുന്നോട്ട്’; അടൂർ പ്രകാശിന് മറുപടിയുമായി റോജി എം. ജോൺ
by news_desk1by news_desk1തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. പാർട്ടിയിലെ കാര്യങ്ങൾ മുഖ്യമന്ത്രിയും നേതൃത്വവും ഉൾപ്പെടെയുള്ള ഉത്തരവാദിത്തപ്പെട്ടവർ നോക്കിക്കൊള്ളുമെന്നും മുന്നണിയിൽ കൂടിയാലോചിച്ചാണ് മുന്നോട്ടുപോകുന്നതെന്നും റോജി എം. ജോൺ പറഞ്ഞു. ചാനലുകൾ ആവശ്യപ്പെടുന്നതുപോലെ പ്രതികരിക്കാൻ …
-
Top Stories
‘പല തീരുമാനങ്ങളും അറിഞ്ഞത് മാധ്യമങ്ങളിലൂടെ’; യുഡിഎഫിൽ കൂടിയാലോചനയില്ലെന്ന് അടൂർ പ്രകാശ്, അതൃപ്തി എഐസിസിയെ അറിയിക്കും
by news_desk1by news_desk1തിരുവനന്തപുരം: യുഡിഎഫിൽ വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്ന വിമർശനവുമായി കൺവീനർ അടൂർ പ്രകാശ്. പല നിർണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും ബോർഡ്, കോർപറേഷൻ നിയമനങ്ങൾ ഉൾപ്പെടെ പല തീരുമാനങ്ങളും ചർച്ചയില്ലാതെയാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണ പരിഷ്കരണ കമ്മീഷൻ അധ്യക്ഷ നിയമനത്തിലും ഡൽഹിയിലെ …
