തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകനായ ഡി.എസ്. ശരത്തിനെ സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്യു ഉയർത്തിയ വിമർശനങ്ങൾക്ക് പ്രതികരിച്ച് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കെഎസ്യുവിന് അവരുടെ അഭിപ്രായം പറയുന്നതിൽ തെറ്റില്ലെന്നും, മുൻപും ഇത്തരം അഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം …
#KeralaPolitics
-
-
Kerala
പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് ജീപ്പ്; സുരക്ഷാ കമ്മിറ്റി തീരുമാനിക്കട്ടെയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
by news_desk1by news_desk1കണ്ണൂർ: പിണറായി വിജയന്റെ വീടിന് മുന്നിൽ സുരക്ഷയ്ക്കായി നിർത്തിയിരിക്കുന്ന പൊലീസ് ജീപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിഷയത്തിൽ സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനമെടുക്കട്ടെയെന്ന് മന്ത്രി പറഞ്ഞു. കണ്ണൂരിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. …
-
Kerala
‘ഇന്നത്തെ കോൺഗ്രസിനെ കെട്ടിപ്പടുത്തത് കെഎസ്യുവിന്റെ പോരാട്ടവീര്യം’; വിവാദങ്ങൾക്കിടെ കെ.സി. വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ്
by news_desk1by news_desk1തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയറും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലുള്ള അഭിപ്രായഭിന്നതകൾ ചർച്ചയാകുന്നതിനിടെ, കെ.എസ്.യുവിന്റെ പോരാട്ടവീര്യം ഓർമ്മിപ്പിച്ച് ഫേസ്ബുക്ക് കുറിപ്പുമായി കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എം.പി. ഇന്ന് കാണുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കെട്ടിപ്പടുത്തത് കെ.എസ്.യുവിന്റെ പോരാട്ടവീര്യമാണെന്ന് …
-
Top StoriesKerala
‘ഒന്നേകാൽ മണിക്കൂർ വൈദ്യുതി മുടങ്ങി; മുൻകൂട്ടി അറിയിക്കാത്ത നിയന്ത്രണം ജനങ്ങളെ ദുരിതത്തിലാക്കുന്നു’; സർക്കാരിനെതിരെ പിണറായിയുടെ വിമർശനം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കാത്തത് ജനങ്ങളെ വലിയ ബുദ്ധിമുട്ടിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സ്വന്തം വീട്ടിൽ ഒന്നേകാൽ മണിക്കൂർ വൈദ്യുതി മുടങ്ങിയെന്നും അദ്ദേഹം പരിഹസിച്ചു. വൈദ്യുതി …
-
Top Stories
‘വഖഫ് ബോർഡ് വിഷയത്തിൽ സർക്കാർ ഹർജിക്കാർക്കൊപ്പം ഒത്തുകളിച്ചു’; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ
by news_desk1by news_desk1തിരുവനന്തപുരം: വഖഫ് ബോർഡുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളെ സ്തംഭിപ്പിക്കാൻ ഇടയാക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും ഹൈക്കോടതിയിലെ കേസിൽ ഹർജിക്കാർക്കൊപ്പം നിന്ന് സർക്കാർ ഒത്തുകളിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് …
-
Kerala
വെള്ളാപ്പള്ളി വിഷയത്തിൽ പിണറായി സർക്കാരിനെതിരെ ഡിവൈഎഫ്ഐയിൽ രൂക്ഷ വിമർശനം; ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ തുറന്ന അതൃപ്തി
by news_desk1by news_desk1ആലപ്പുഴ: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടുള്ള പിണറായി സർക്കാരിന്റെ നിലപാടിനെതിരെ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം ഉയർന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാർ വെള്ളാപ്പള്ളിയോട് സ്വീകരിച്ച സമീപനത്തിലാണ് പ്രതിനിധികൾ അതൃപ്തി രേഖപ്പെടുത്തിയത്. വെള്ളാപ്പള്ളി നടേശൻ വർഗീയ പരാമർശങ്ങൾ നടത്തിയപ്പോൾ …
-
Kerala
‘വൈദ്യുതി മന്ത്രിക്ക് വിവരക്കേടും കാഴ്ചപ്പാടിന്റെ കുറവും’; വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം
by news_desk1by news_desk1ഇടുക്കി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ രൂക്ഷ വിമർശനവുമായി മുൻ വൈദ്യുതി മന്ത്രി എം.എം. മണി. വൈദ്യുതി വകുപ്പ് മന്ത്രിക്ക് വിവരക്കേടുണ്ടെന്നും യുഡിഎഫ് സർക്കാരിന്റെ കാഴ്ചപ്പാടിന്റെ കുറവാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. …
-
Kerala
‘പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലം’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വീണ്ടും ജിന്റോ ജോൺ
by news_desk1by news_desk1കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വീണ്ടും വിമർശനവുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. രാഷ്ട്രീയ അൽഷിമേഴ്സ് ബാധിക്കുന്നവർക്ക് പട്ടേലരുടെ സെന്റിന്റെ മണം വിളമ്പുന്ന തൊമ്മിമാർ കൂടിയുണ്ടെങ്കിൽ എല്ലാം …
-
Kerala
മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന പരാതി; മുസ്ലീം ലീഗ് മന്ത്രിമാരുടെ യോഗം നാളെ പാണക്കാട്ടിൽ
by news_desk1by news_desk1മലപ്പുറം: മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിൽ മുസ്ലീം ലീഗ് മന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ച് പാർട്ടി നേതൃത്വം. നാളെ രാവിലെ 9 മണിക്ക് പാണക്കാട്ടാണ് യോഗം ചേരുക. മന്ത്രിമാരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ഉയർന്ന പരാതികളും വിമർശനങ്ങളും യോഗത്തിൽ പ്രധാനമായി …
-
Kerala
ബിജെപിയിൽ ഫണ്ട് വിനിയോഗ വിവാദം; 140 മണ്ഡലങ്ങളിലെയും ചെലവുകൾ പരിശോധിക്കാൻ തീരുമാനം, കേന്ദ്ര-ആർഎസ്എസ് നേതൃത്വത്തിലും അതൃപ്തിയെന്ന് റിപ്പോർട്ട്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ ശക്തമാകുന്നു. സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയതിനെ തുടർന്ന് 140 മണ്ഡലങ്ങളിലെയും ഫണ്ട് വിനിയോഗം പരിശോധിക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചതായാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കാലത്ത് …
