കൊച്ചി: ഹൈക്കോടതിയിലെ സർക്കാർ പ്ലീഡർമാരുടെ നിയമന വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമർശനവുമായി ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി കെ റഹ്മാൻ. സ്റ്റേറ്റ് അറ്റോർണി അനൂപ് വി നായർ നൽകിയ പട്ടികയാണ് സർക്കാരിന് കൈമാറിയതെന്നും വിവാദത്തിലായ ശരത്തിന്റെയും …
#KeralaPolitics
-
-
Kerala
വലിയ ചുടുകാട്ടിൽ ടി.വി. തോമസിനും സ്മാരകം; വി.എസ്. സ്മാരകത്തിന്റെ രൂപകൽപ്പനയെ ചൊല്ലിയും തർക്കം
by news_desk1by news_desk1ആലപ്പുഴ: പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്ന ടി.വി. തോമസിനായി വലിയ ചുടുകാട്ടിൽ സ്മാരകം നിർമ്മിക്കാൻ ധാരണയായി. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് വലിയ ചുടുകാട്ടിൽ സ്മാരകം നിർമ്മിച്ചാൽ ടി.വി. തോമസിനും സ്മാരകം വേണമെന്ന സിപിഐയുടെ ആവശ്യം ചർച്ച ചെയ്താണ് സമവായത്തിലെത്തിയത്. …
-
Kerala
‘ചിലർക്ക് ചൊറിച്ചിലാണ്, അത് ഞാൻ ആസ്വദിക്കുന്നു’; ‘യൂ ടേൺ’ വിമർശനങ്ങൾക്കും സ്വകാര്യവത്കരണ ആരോപണങ്ങൾക്കും മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ
by news_desk1by news_desk1തിരുവനന്തപുരം: സ്വകാര്യവത്കരണത്തിനായി വന്നയാളാണ് താനെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ബോധപൂർവം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പൊതുചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പരമ്പരാഗതമായ ശൈലികളിലും രീതികളിലും മാറ്റം കൊണ്ടുവരുമ്പോൾ ചിലർക്ക് ബുദ്ധിമുട്ടും ചൊറിച്ചിലും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അത് …
-
Top Stories
തിരഞ്ഞെടുപ്പ് തോൽവി: നേതാക്കളുടെ പെരുമാറ്റം വരെ തിരുത്തണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി; സ്വയംവിമർശനത്തിന് നിർദേശം
by news_desk1by news_desk1ദില്ലി: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങൾ സി.പി.എം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയതായി ജനറൽ സെക്രട്ടറി എം.എ. ബേബി അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സ്ഥാനാർഥി നിർണയത്തിലും പാർട്ടിക്ക് വീഴ്ചകൾ സംഭവിച്ചെന്നും, ഇടതുപക്ഷ സർക്കാർ എന്തിനാണ് ജനങ്ങൾക്കൊപ്പം നിലകൊള്ളുന്നതെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്നും …
-
Top Stories
പ്രതിപക്ഷ ഉപനേതൃ പദവി: ധാരണയായിട്ടില്ലെന്ന് ടി.പി. രാമകൃഷ്ണൻ; കൂടിയാലോചന തുടരുമെന്ന് ബിനോയ് വിശ്വം
by news_desk1by news_desk1തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലിയുള്ള ചർച്ചയിൽ പുറത്തുപറയത്തക്ക ധാരണയായിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. പരസ്പര കൂടിയാലോചനയിലൂടെ വിഷയം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും എൽഡിഎഫിനകത്ത് യാതൊരു ഭിന്നതയോ പ്രശ്നങ്ങളോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ സംസ്ഥാന ആസ്ഥാനമായ എം.എൻ. സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി …
-
Kerala
‘ചെവിയിൽ പിടിച്ചത് തമാശയ്ക്ക് മാത്രം, വേദനിപ്പിച്ചിട്ടില്ല’; വിദ്യാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കെ.ടി. ജലീൽ
by news_desk1by news_desk1മലപ്പുറം: പാലക്കാട് മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ വിദ്യാർത്ഥികളെ അപമാനിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി മുൻമന്ത്രി കെ.ടി. ജലീൽ. അധ്യാപകനെന്ന നിലയിൽ വിദ്യാർത്ഥികളുമായി സംവദിക്കുന്ന ശീലമാണ് തനിക്കുള്ളതെന്നും, തമാശയുടെ ഭാഗമായാണ് കുട്ടിയുടെ ചെവിയിൽ പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയെ നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും …
-
Kerala
അനുമോദന ചടങ്ങിൽ കുട്ടികളെ അപമാനിച്ചെന്ന ആരോപണം; കെ.ടി. ജലീലിനെതിരെ വിമർശനം, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ പുറത്ത്
by news_desk1by news_desk1പാലക്കാട്: മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ കുട്ടികളെ അപമാനിച്ചെന്ന ആരോപണവുമായി മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലിനെതിരെ വിമർശനം ശക്തമാകുന്നു. ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് “അക്ഷരമറിയില്ലേ?” എന്ന് ചോദിച്ചതായും, വിലാസം തെറ്റായി എഴുതിയെന്ന് പറഞ്ഞ് ഒരു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി …
-
Kerala
‘സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ കഴിയില്ലെങ്കിൽ ഭരണം നഷ്ടപ്പെടുമോ?’; നിർണായക ചോദ്യങ്ങളുമായി ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നിർണായക ചോദ്യങ്ങളുമായി ഹൈക്കോടതി. സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ലെങ്കിൽ കോർപ്പറേഷനിൽ ഭരണം നഷ്ടപ്പെടുമോയെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ജയിലിൽ സത്യപ്രതിജ്ഞ നടത്തുന്നതിനെക്കുറിച്ചുള്ള സർക്കാരിന്റെ നിലപാടും കോടതി തേടി. …
-
Kerala
കാപ്പാ തടവുകാരനായ ആർ. സുഗതന് ജയിലിൽ തന്നെ സത്യപ്രതിജ്ഞ; ഹൈക്കോടതിയെ നിലപാട് അറിയിച്ച് സർക്കാർ
by news_desk1by news_desk1തിരുവനന്തപുരം: കാപ്പാ തടവുകാരനായി ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് ജയിലിൽ വെച്ച് തന്നെ സത്യപ്രതിജ്ഞ നടത്താമെന്ന് സംസ്ഥാന സർക്കാർ. കാപ്പാ തടവിൽ നിന്ന് ഇടക്കാല മോചനം നൽകാനാവില്ലെന്നും, എന്നാൽ വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞയ്ക്ക് ആവശ്യമായ …
-
Top Stories
PM ശ്രീ വിവാദം: സിപിഐഎമ്മിനെ വെട്ടിലാക്കി രതീഷ് കാളിയാടന്റെ ലേഖനം; എൽഡിഎഫ് മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ കരാർ ഒപ്പിട്ടത് അപാകതയെന്ന് വിമർശനം
by news_desk1by news_desk1തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്ന ലേഖനവുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന രതീഷ് കാളിയാടൻ. പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ നിന്ന് സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്നാണ് ലേഖനത്തിലെ പ്രധാന നിരീക്ഷണം. എൽഡിഎഫ് മന്ത്രിസഭയിൽ ചർച്ച …
