പാലക്കാട്: മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ കുട്ടികളെ അപമാനിച്ചെന്ന ആരോപണവുമായി മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലിനെതിരെ വിമർശനം ശക്തമാകുന്നു. ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് “അക്ഷരമറിയില്ലേ?” എന്ന് ചോദിച്ചതായും, വിലാസം തെറ്റായി എഴുതിയെന്ന് പറഞ്ഞ് ഒരു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി …
#KeralaPolitics
-
-
Kerala
‘സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ കഴിയില്ലെങ്കിൽ ഭരണം നഷ്ടപ്പെടുമോ?’; നിർണായക ചോദ്യങ്ങളുമായി ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നിർണായക ചോദ്യങ്ങളുമായി ഹൈക്കോടതി. സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ലെങ്കിൽ കോർപ്പറേഷനിൽ ഭരണം നഷ്ടപ്പെടുമോയെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ജയിലിൽ സത്യപ്രതിജ്ഞ നടത്തുന്നതിനെക്കുറിച്ചുള്ള സർക്കാരിന്റെ നിലപാടും കോടതി തേടി. …
-
Kerala
കാപ്പാ തടവുകാരനായ ആർ. സുഗതന് ജയിലിൽ തന്നെ സത്യപ്രതിജ്ഞ; ഹൈക്കോടതിയെ നിലപാട് അറിയിച്ച് സർക്കാർ
by news_desk1by news_desk1തിരുവനന്തപുരം: കാപ്പാ തടവുകാരനായി ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് ജയിലിൽ വെച്ച് തന്നെ സത്യപ്രതിജ്ഞ നടത്താമെന്ന് സംസ്ഥാന സർക്കാർ. കാപ്പാ തടവിൽ നിന്ന് ഇടക്കാല മോചനം നൽകാനാവില്ലെന്നും, എന്നാൽ വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞയ്ക്ക് ആവശ്യമായ …
-
Top Stories
PM ശ്രീ വിവാദം: സിപിഐഎമ്മിനെ വെട്ടിലാക്കി രതീഷ് കാളിയാടന്റെ ലേഖനം; എൽഡിഎഫ് മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ കരാർ ഒപ്പിട്ടത് അപാകതയെന്ന് വിമർശനം
by news_desk1by news_desk1തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്ന ലേഖനവുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന രതീഷ് കാളിയാടൻ. പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ നിന്ന് സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്നാണ് ലേഖനത്തിലെ പ്രധാന നിരീക്ഷണം. എൽഡിഎഫ് മന്ത്രിസഭയിൽ ചർച്ച …
-
Top Stories
പാർട്ടിക്ക് പോറലേൽക്കാത്ത വിധം അഭിപ്രായം പറയണം; ഭിന്നതയിൽ കടുപ്പിച്ച് സിപിഐഎം ദേശീയ നേതൃത്വം
by news_desk1by news_desk1ന്യൂഡൽഹി: പാർട്ടിക്കുള്ളിലെ അഭിപ്രായഭിന്നതയുടെ പശ്ചാത്തലത്തിൽ നേതാക്കളുടെ പൊതുപ്രതികരണങ്ങളിൽ ജാഗ്രത വേണമെന്ന് സിപിഐഎം ദേശീയ നേതൃത്വം. അഭിപ്രായം പറയുമ്പോൾ പാർട്ടിക്ക് പോറലേൽക്കാത്ത വിധത്തിലായിരിക്കണമെന്ന് ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. പാർട്ടിയുടെ കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്തുന്ന തരത്തിലായിരിക്കണം നേതാക്കളുടെ നിലപാടുകളെന്നും അദ്ദേഹം …
-
Kerala
എം.ആർ. അജിത് കുമാറിനെ സർക്കാർ സംരക്ഷിക്കുന്നില്ല; നിയമത്തിന് മുന്നിൽ എല്ലാവരും ഒരുപോലെയെന്ന് കെ.സി. വേണുഗോപാൽ
by news_desk1by news_desk1ദില്ലി: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത് കുമാറിനെ സർക്കാർ സംരക്ഷിക്കുന്നുവെന്ന ആരോപണം തള്ളി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഏത് ഉന്നതനായാലും നിയമത്തിന് മുന്നിൽ ഹാജരാകേണ്ടിവരുമെന്നും അന്വേഷണ റിപ്പോർട്ട് ഇതുവരെ വന്നിട്ടില്ലെന്നാണ് …
-
Top Stories
‘ഒരു ദിവസവും മുടങ്ങാതെ പൊതിച്ചോറ് നൽകാൻ കഴിയുമോ? ആർജ്ജവമുണ്ടെങ്കിൽ ചെയ്തുകാണിക്ക്’; ജി. സുധാകരന് സി.പി.എം നേതാവിന്റെ മറുപടി
by news_deskby news_deskആലപ്പുഴ: മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ഡി.വൈ.എഫ്.ഐ നടത്തുന്ന പൊതിച്ചോർ വിതരണത്തെ പരസ്യമായി പരിഹസിച്ച മുൻ മന്ത്രി ജി. സുധാകരനെതിരെ രൂക്ഷമായ മറുപടിയുമായി സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനു സി. പുളിക്കൽ. ഏറ്റവും കുറഞ്ഞത് പ്രതിദിനം 2500 …
-
Kerala
‘മൂന്ന് നേതാക്കളും യോജിച്ച് പോകണം’; തിരുവനന്തപുരത്തെ സി.പി.ഐ.എം വിഭാഗീയതയിൽ കർശന നിർദ്ദേശവുമായി സംസ്ഥാന നേതൃത്വം
by news_deskby news_deskതിരുവനന്തപുരം: സി.പി.ഐ.എമ്മിന്റെ തിരുവനന്തപുരം ജില്ലാ ഘടകത്തിൽ പുകയുന്ന വിഭാഗീയതയ്ക്ക് അടിയന്തരമായി അന്ത്യം കുറിക്കാൻ ശക്തമായ ഇടപെടലുമായി സംസ്ഥാന നേതൃത്വം. മുതിർന്ന നേതാക്കളായ വി. ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി വി. ജോയി എന്നിവർ പരസ്പര ധാരണയോടെ യോജിച്ച് മുന്നോട്ടുപോകണമെന്ന് പാർട്ടി …
-
Kerala
അമ്പലപ്പുഴയിൽ ജി സുധാകരനും സിപിഐഎം പ്രവർത്തകരും തമ്മിൽ വാക്കേറ്റം; സംഘർഷത്തിനിടെ കയ്യാങ്കളി, ഒരാൾ ആശുപത്രിയിൽ
by news_desk1by news_desk1ആലപ്പുഴ: അമ്പലപ്പുഴയിലെ നീർക്കുന്നം സ്കൂളിൽ ജി സുധാകരൻ എംഎൽഎയും സിപിഐഎം പ്രവർത്തകരും തമ്മിൽ വാക്കുതർക്കവും സംഘർഷവും. സംഭവത്തിനിടെ കയ്യാങ്കളിയുണ്ടായതായും ഒരാൾ ആശുപത്രിയിൽ ചികിത്സ തേടിയതായും റിപ്പോർട്ട്. സ്കൂളിൽ നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നുവെന്ന ആരോപണം അന്വേഷിക്കാനാണ് ജി സുധാകരൻ സ്കൂളിലെത്തിയത്. ഈ …
-
Kerala
ജി. സുധാകരന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചർച്ചയിൽ; അന്ന് പൊതിച്ചോർ വിതരണത്തെ പ്രശംസിച്ചു, ഇന്ന് മെഡിക്കൽ കോളേജിലെ അന്നദാനത്തെ വിമർശിച്ച് വിവാദം
by news_desk1by news_desk1ആലപ്പുഴ: മെഡിക്കൽ കോളേജ് കോമ്പൗണ്ടുകളിൽ രാഷ്ട്രീയ പാർട്ടികളോ മറ്റ് സംഘടനകളോ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്ന ജി. സുധാകരന്റെ പുതിയ പ്രസ്താവനയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചർച്ചയാകുന്നു. 2020 മാർച്ചിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കും …
