തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലുണ്ടായ സംഘർഷം സിപിഎമ്മിന്റെ ഫ്രസ്ട്രേഷനിൽ നിന്നുണ്ടായതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖരൻ. അഴിമതി പുറത്തുവരുമ്പോൾ നടത്തുന്ന സംഘർഷമാണിതെന്നും സിപിഎമ്മിന്റെ അവസാന തെരഞ്ഞെടുപ്പാണ് നടന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ …
Tag:
#ThiruvananthapuramCorporation
-
-
Kerala
ഹൈക്കോടതി വിധിക്ക് പിന്നാലെ വീണ്ടും സത്യപ്രതിജ്ഞ; തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.
by news_desk1by news_desk1തിരുവനന്തപുരം: ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയതിന് പിന്നാലെ തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈകിട്ട് നാലരയോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചത്. മേയർ വി.വി. രാജേഷാണ് 19 അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. ഡെപ്യൂട്ടി …
-
Top Stories
ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ; തിരുവനന്തപുരം കോർപ്പറേഷനിലെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിൽ നടത്തിയ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി വിധിച്ചു. 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാണെന്ന് കോടതി വ്യക്തമാക്കി. ബന്ധപ്പെട്ട അംഗങ്ങൾ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും കോടതി നിർദേശിച്ചു. നാലാഴ്ചയ്ക്കകം സത്യപ്രതിജ്ഞ പൂർത്തിയാക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. സിപിഎം …
