തൃശൂർ: പട്ടാപ്പകൽ വീട്ടിൽ കയറി 79കാരിയായ സാവിത്രിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ തേടി പൊലീസ് അന്വേഷണം ഊർജിതമാക്കി. തൃശൂർ കാറളത്തെ വീട്ടിൽനിന്ന് സാവിത്രി ധരിച്ചിരുന്ന 16 പവനോളം സ്വർണം നഷ്ടമായതോടെ മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. വീടിനുള്ളിൽ മുളകുപൊടി വിതറിയ …
Tag:
