ന്യൂഡൽഹി: ട്രെയിനുകളിലെ അമിത തിരക്ക് നിയന്ത്രിക്കാൻ ഇന്ത്യൻ റെയിൽവേ അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. റെയിൽവേയുടെ നിയമാവലികളിൽ ഉപയോഗിക്കുന്ന ‘സെക്കൻഡ് ക്ലാസ് യാത്രക്കാരൻ’ എന്ന പ്രയോഗം ഒഴിവാക്കണമെന്നും, യാത്രക്കാരെ അത്തരത്തിൽ തരംതിരിക്കുന്നത് അവസാനിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. കോച്ചുകൾക്കാണ് …
Tag:

