ന്യൂഡൽഹി: ലോക്സഭയിൽ തൃണമൂൽ കോൺഗ്രസിനെ (ടിഎംസി) പിളർത്തി ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിലേക്ക് ചേക്കേറാൻ ഒരുങ്ങുന്ന വിമത എംപിമാരുടെ കത്ത് പുറത്തുവിടണമെന്ന ആവശ്യവുമായി പാർട്ടി നേതൃത്വം രംഗത്ത്. മുതിർന്ന നേതാവ് കാക്കോലി ഘോഷ് ദാസ്തിദാറിന്റെ നേതൃത്വത്തിൽ 20 ടിഎംസി ലോക്സഭാംഗങ്ങൾ ഒപ്പിട്ട …
Tag:

