അബുദാബി: യുഎഇ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോൺ ആക്രമണം. യുഎഇയുടെ പ്രാദേശിക സമുദ്രാതിർത്തിയിൽ പ്രവേശിച്ച ഡ്രോൺ എയർ ഡിഫൻസ് സേന വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, യുഎഇയിലെ അമേരിക്കൻ താവളം ആക്രമിച്ചതായി ഇറാൻ അവകാശവാദം ഉന്നയിച്ചു. യുഎഇയുടെ പ്രാദേശിക സമുദ്രാതിർത്തിക്ക് …
Tag:
