തെൽ അവീവ്: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയുടെ വ്യോമാക്രമണം. ഒമാൻ തീരത്ത് കഴിഞ്ഞദിവസം യുഎസിന്റെ അത്യാധുനിക അപ്പാച്ചെ ഹെലികോപ്റ്റർ വെടിവെച്ചിട്ടതിന് പ്രതികാരമായാണ് ആക്രമണമെന്ന് അമേരിക്കൻ സൈന്യം വ്യക്തമാക്കി. യുഎസ് ആക്രമണത്തിന് പിന്നാലെ അമേരിക്കൻ കേന്ദ്രങ്ങളിലേക്ക് …
Tag:
