തൃശൂർ: വാടാനപ്പള്ളിയിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഇതരസംസ്ഥാന തൊഴിലാളി മുങ്ങിമരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി ദീപക് (40) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. സുഹൃത്തായ മറ്റൊരു തൊഴിലാളിക്കൊപ്പമാണ് ദീപക് കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെ ദീപക് പെട്ടെന്ന് മുങ്ങിത്താഴുന്നത് കണ്ട സുഹൃത്ത് …
Tag:
