കൊച്ചി: വിദ്യാരത്ന അവാർഡ് വിതരണ ചടങ്ങിൽ സ്വന്തം അധ്യാപകരെ സ്മരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഈ നാട്ടിലെ ഏറ്റവും ഉദാത്തമായ ജോലി അധ്യാപകരുടേതാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ മിനിറ്റിലും പുതിയ അറിവുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് അറിവുകൾ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുക എന്നതാണ് …
Tag:

