ആലുവ: വിദേശജോലി വാഗ്ദാനം ചെയ്ത് വീസ തട്ടിപ്പിനിരയായ മലയാളി യുവാവിനെ മലേഷ്യയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടമശേരി കണ്ണിയാമ്പിള്ളിക്കുന്ന് വീട്ടിൽ കെ.ആർ. അനീഷ് (32) ആണ് മരിച്ചത്. സിംഗപ്പൂരിൽ വെയർഹൗസ് ഗോഡൗണിൽ ജോലി നൽകാമെന്ന് വാഗ്ദാനം …
Tag:
