തൃശ്ശൂർ: വാടാനപ്പള്ളി ഫസൽ നഗർ കടപ്പുറത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പ്രദേശവാസിയായ സലാം (40) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് തീരദേശത്ത് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സലാമിനെതിരെ 23ഓളം കേസുകൾ …
Tag:
