തിരുവനന്തപുരം: മാലിന്യമുക്ത കേരളം പരിപാടിയെച്ചൊല്ലിയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ തർക്കം രൂക്ഷമായതോടെ മാലിന്യനിർമാർജനത്തിനായി തദ്ദേശവകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് പദ്ധതികൾ ആവിഷ്കരിച്ചതായി റിപ്പോർട്ട്. ടി.വി. അനുപമയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച ‘നിർമലം’ പദ്ധതിക്ക് പുറമെ ‘ഐസി 100 ചലഞ്ച്’ എന്ന പേരിലും പുതിയ പദ്ധതി ആരംഭിച്ചു. …
Tag:
