തൃശൂർ: തമിഴ്നാട്ടിലെ വാൽപ്പാറയിൽ ശക്തമായ മഴയെ തുടർന്ന് പൊള്ളാച്ചി–വാൽപ്പാറ റോഡിലേക്ക് കൂറ്റൻ പാറകൾ അടർന്നുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഒന്നും രണ്ടും ഹെയർപിൻ വളവുകൾക്ക് സമീപമാണ് റോഡിന്റെ ഒരുവശം തകർന്നത്. പാറകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് …
Tag:
