ഏതാണ്ട് ഒരു നൂറ്റാണ്ടോളം നീണ്ടുനിൽക്കുന്ന 22 ലോകകപ്പുകളിൽ നിന്നായി ആയിരക്കണക്കിന് കളിക്കാരിൽ നിന്നും കേവലം പത്ത് പേരെ മാത്രം തിരഞ്ഞെടുക്കുക എന്നത് അങ്ങേയറ്റം ശ്രമകരമായ ദൗത്യമാണ്. ലോകകപ്പ് ചരിത്രത്തിലെ ടോപ് സ്കോററായ മിറോസ്ലാവ് ക്ലോസെ, ബ്രസീലിന്റെ വിങ്ങർ ഗാരിഞ്ച, ഇറ്റാലിയൻ ഐക്കൺ …
Tag:

