ഇന്ത്യന്‍ പരിശീലകന് ഗൗതം ഗംഭീർ രഞ്ജി ട്രോഫി ടീമിനെ പരിശീലിപ്പിക്കണമെന്ന് ഇംഗ്ലണ്ടിന്റെ മുന്‍ താരം മോണ്ടി പനേസര്‍. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മികച്ച പ്രകടനം നടത്തുമ്പോഴും ടെസ്റ്റില്‍ ഇന്ത്യന്‍ ടീം ദയനീയ പ്രകടനം തുടരുന്ന പശ്ചാത്തലത്തിലാണ് പനേസറിന്റെ പ്രതികരണം. റെഡ് ബോള്‍ …
