ഫോക്സ്ബറോ: ലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വൻ ശക്തികളായ ഫ്രാൻസ് ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ നേരിടുന്നു. അമേരിക്കയിലെ ഫോക്സ്ബറോ സ്റ്റേഡിയത്തിൽ നടക്കുന്ന ഈ മത്സരം 2022-ലെ ഖത്തർ ലോകകപ്പ് സെമിഫൈനലിന്റെ ആവർത്തനമാണ്. അന്ന് ഫ്രാൻസ് മൊറോക്കോയുടെ സ്വപ്നക്കുതിപ്പിനെ 2-0 ന് …
Tag:

