തിരുവനന്തപുരം: സാഹസിക ടൂറിസം മേഖലയിൽ പരിശീലനം നേടാൻ അവസരം. സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള കേരള അഡ്വെഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും (കിറ്റ്സ്) സംയുക്തമായി നടത്തുന്ന ഏഴുദിവസത്തെ പരിശീലന പരിപാടിയിലേക്ക് അപേക്ഷ …
Tag:
