അഹമ്മദാബാദ്: ഗുജറാത്തിൽ ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ പ്രചരിച്ചതിൽ പ്രകോപിതരായി 22-കാരിയെ പിതാവും സഹോദരനും ചേർന്ന് ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്തി. അഹമ്മദാബാദിലെ സർക്കേജ് സ്വദേശി സോഫിയ ഫറൂഖ് ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ പിതാവ് മുഹമ്മദ് ഫറൂഖ് നവാബ്ഖാൻ (56), സഹോദരൻ ഹാബിൽ …
Tag:
