കൊച്ചി: ഐടി ജീവനക്കാരി അക്ഷരയുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ഡ്രൈവർ ബിനോയിക്കെതിരെ കടുത്ത നടപടിക്ക് ശുപാർശ ചെയ്ത് പൊലീസ്. അപകടത്തിന് വഴിവെച്ചത് ഡ്രൈവറുടെ ഗുരുതരമായ പിഴവാണെന്ന് ചൂണ്ടിക്കാട്ടി ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്നും ബസിന്റെ പെർമിറ്റ് റദ്ദാക്കണമെന്നും മോട്ടോർ വാഹന വകുപ്പിനോട് പൊലീസ് …
Tag:
