വാഷിങ്ടൺ: അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ (FBI) കൊടുംകുറ്റവാളികളുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഇടംനേടി ഇന്ത്യക്കാരൻ. പഞ്ചാബ് സ്വദേശിയായ അമൃത്പാൽ സിംഗിനെയാണ് എഫ്ബിഐ പ്രതിചേർത്ത് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് അമൃത്പാൽ സിംഗ് എന്നാണ് എഫ്ബിഐയുടെ ഔദ്യോഗിക …
Tag:

