ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്വരയിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും നാല് പേർ മരിച്ചു. അഞ്ച് സൈനികരെ കാണാതായി. സൈനിക ക്യാമ്പിലെ രണ്ട് താൽക്കാലിക വിശ്രമകേന്ദ്രങ്ങൾ പ്രളയജലത്തിൽ ഒഴുകിപ്പോയതിനെ തുടർന്നാണ് സൈനികരെ കാണാതായത്. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ച …
Tag:
