തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ 130 ദിവസമായി സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരപ്പന്തൽ പൊലീസ് ഉപയോഗിച്ച് പൊളിച്ചുനീക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്നവരോട് ജനാധിപത്യപരമായ …
Tag:
