കോഴിക്കോട്: പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് തോൽപ്പിച്ച് ലോകത്തിന്റെ ശ്രദ്ധ നേടിയ ആസിം വെളിമണ്ണയ്ക്ക് ദേശീയ അംഗീകാരം. ഭിന്നശേഷി ശാക്തീകരണത്തിനുള്ള 2026-ലെ ദേശീയ പുരസ്കാരം ‘സർവശ്രേഷ്ഠ ദിവ്യാംഗൻ’ വിഭാഗത്തിൽ കോഴിക്കോട് സ്വദേശി മുഹമ്മദ് ആസിം പി.യ്ക്ക് ലഭിച്ചു. ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനും ഉന്നമനത്തിനുമായി നടത്തിയ …
Tag:
