ദില്ലി: എൻഎസ്യു പ്രവർത്തക ആതിര വിജയൻ നൽകിയ പരാതിയിൽ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. വൈകുന്നേരത്തിനുള്ളിൽ കേസെടുത്തില്ലെങ്കിൽ രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ പൊലീസ് സ്റ്റേഷനിലെത്താൻ നീക്കമെന്ന് റിപ്പോർട്ട്. ആതിരയുടെ പരാതിയിൽ കേരളത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആതിര …
Tag:
