കൽപറ്റ: കുത്തനെയുള്ള ചെരിവിൽ നിന്ന് ഉരുണ്ടുവീണ കുട്ടിയാനയെ രക്ഷിക്കാൻ അമ്മയാന നടത്തിയ ശ്രമം വിഫലമായി. വയനാട് കാട്ടിക്കുളം മുത്തുമാരിയിൽ ഞായറാഴ്ച വൈകിട്ടാണ് കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പരിസരത്തെ തോട്ടത്തിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടിയാനയെ രക്ഷിക്കാൻ അമ്മയാനയും മറ്റൊരു …
Tag:
