കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ബിജെപിയിൽ നേതൃത്വ പരിശീലന ക്ലാസും പരീക്ഷയും സംഘടിപ്പിക്കാൻ തീരുമാനം. സംഘടനയെക്കുറിച്ച് വ്യക്തമായ അറിവും നേതൃപാടവവും ഉള്ള പ്രവർത്തകരെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. മണ്ഡല അടിസ്ഥാനത്തിലായിരിക്കും പരിശീലന ക്ലാസുകളും പരീക്ഷയും …
Tag:

