ബുക്കാറസ്റ്റ്: കരിങ്കടലിൽ ആക്രമിക്കപ്പെട്ട കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ നാവികരും സുരക്ഷിതരെന്ന് റൊമാനിയയിലെ ഇന്ത്യൻ എംബസി. ഇവരിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എംബസി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കരീബിയൻ രാജ്യമായ സെയ്ന്റ് കിറ്റ്സ് ആൻഡ് നെവിസിന്റെ പതാകയുള്ള എംവി റോയാഡ് …
Tag:
