തിരുവനന്തപുരം: ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾ അനിശ്ചിതമായി നീളുന്നതിൽ അതൃപ്തി പരസ്യമാക്കി യുഡിഎഫിലെ ഘടകകക്ഷികൾ. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മോൻസ് ജോസഫും ഷിബു ബേബി ജോണും രംഗത്തെത്തി. എത്രയും വേഗം നിയമനങ്ങൾ പൂർത്തിയാക്കുന്നതാണ് ഉചിതമെന്ന് മോൻസ് ജോസഫ് മുന്നറിയിപ്പ് നൽകി. മാന്യമായ പരിഗണന …
Tag:
