ചെന്നൈ: തമിഴ്നാട്ടിലെ സ്കൂൾ വിദ്യാർഥികൾക്കായുള്ള പ്രഭാതഭക്ഷണ പദ്ധതിയുടെ പേര് മാറ്റി സർക്കാർ ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ പേരിലുണ്ടായിരുന്ന പദ്ധതി ഇനി ‘പെരുംതലൈവർ കാമരാജ് പ്രഭാതഭക്ഷണ പദ്ധതി’ എന്ന പേരിൽ അറിയപ്പെടും. 1956-ൽ സ്കൂളുകളിലെ സൗജന്യ ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചത് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയായ …
Tag:
