ബെംഗളൂരു: കർണാടകയിലെ ചാമരാജ് നഗറിലെ കാവേരി വന്യജീവി സങ്കേതത്തിനുള്ളിലുണ്ടായ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവർ മൃഗങ്ങളെ വേട്ടയാടാൻ എത്തിയവരാണെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിശദീകരണം. എന്നാൽ ഇവർ വേട്ടക്കാരാണെന്ന വാദം നാട്ടുകാർ നിഷേധിച്ചു. സംഭവം പുറത്തറിഞ്ഞതോടെ പ്രദേശത്ത് പ്രതിഷേധം …
Tag:
