കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (സി-ഡാക്കിൽ) വിവിധ തസ്തികകളിലായി 844 ഒഴിവുകൾ. കേരളം ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിലാണ് നിയമനം. പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് എൻജിനീയർ, സീനിയർ പ്രോജക്ട് എൻജിനീയർ, പ്രോജക്ട് ലീഡ്, മോഡ്യൂൾ …
Tag:
