തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഇഡി ആക്രമണക്കേസിലെ പ്രതികൾ വി.എസ് അച്യുതാനന്ദനെ അനുസ്മരിച്ച് പരിപാടി സംഘടിപ്പിച്ച സംഭവത്തിൽ ജയിൽ വകുപ്പ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഗുരുതര ചട്ടലംഘനമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. അന്തരിച്ച സിപിഎം നേതാവിന് ജയിലിനുള്ളിൽ റിമാൻഡ് തടവുകാർ …
Tag:
